കിളിമാനൂർ: അടയമൺ പോട്ടലിൽ തോപ്പിൽ പുത്തൻ വീട്ടിൽ ചന്ദ്രബാബു ആശാരി (55) നിര്യാതനായി.ഭാര്യ: ശാന്തകുമാരി, സഞ്ചയനം: വ്യാഴാഴ്ച.