sarojiniamma

കരിങ്കുളം: രാക്തന്റെതോട്ടം 'ദേവിപ്രിയ'യിൽ പരേതനായ ഇ.കൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (89 ) നിര്യാതയായി . മക്കൾ: കെ.ബാബു, എസ്. ബേബി, പരേതനായ കെ.ഭാസ്‌കരൻ തമ്പി. മരുമക്കൾ: രമ എൽ.റ്റി, കെ.ശങ്കരനാരായണപിള്ള, കെ.എസ് .ഗീത. സംസ്‌ക്കാരം: ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.