കിളിമാനൂർ:മടവൂർ കൊച്ചാലുംമൂട് വിപഞ്ചികയിൽ ബി.തുളസീധരൻ നായർ (64 റിട്ട. താലൂക്ക് സ്റ്റാറ്റിറ്റിക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ :ബി. ഷീല കുമാരി അമ്മ ( ഐ. സി .സി .എസ് സൂപ്പർ വൈസർ). മക്കൾ : നിഷ,കാർത്തിക (നഴ്സ് എസ് .എ .ടി ), വിഷ്ണു (ഒറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: രതീഷ് , കൃഷ്ണകുമാർ, (അസി. എൻജിനിയർ അമ്പലപ്പുഴ. പഞ്ചായത്ത് ) .സംസ്‌കാരം ഇന്ന് രാവിലെ10 ന്.