തിരുവനന്തപുരം: ചിറയിൻകീഴ് അബീദ് കോട്ടേജിൽ പരേതരായ പട്ടം പി.എൻ.രാമകൃഷ്ണന്റെയും സുപ്രഭയുടേയും മകൻ ആർ.രാമചന്ദ്രൻ(68) നിര്യാതനായി.ഭാര്യ: പരേതയായ സി.ലതാദേവി (റിട്ട.എ.ഒ, ആയുർവേദ കോളേജ്, തിരുവനന്തപുരം). മകൻ: ആർ.അബീദ് (എൻജിനീയർ, ടെക്‌നോപാർക്ക് ). മരുമകൾ: കാവ്യ (ടെക്‌നോപാർക്ക്) സംസ്‌കാരം ഇന്ന് രാവിലെ 11 ന്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.