തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ബി.ടെക് സ്പോട്ട് അഡ്‌മിഷനും 22ന് നിശ്ചയിച്ചിരുന്ന എം.ടെക്, എം.സി.എ സ്പോട്ട് അഡ്‌മിഷനുകളും മാറ്റിവച്ചു. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനം പൂർത്തീകരിക്കുന്നതും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സീനിയർ ജോയിന്റ് ഡയറക്ടർ അറിയിച്ചു.