jayaprakash

ചിറയിൻകീഴ്: ചിറയിൻകീഴ് കുറ്റിയത്തുമുക്ക് അശ്വതി ഭവനിൽ ജയപ്രകാശ് (66, പരേതരായ വാസവൻ, ശ്യാമളത്തോപ്പിൽ സത്യഭാമ ദമ്പതികളുടെ മകൻ) നിര്യാതനായി. ഭാര്യ: ലിലി. മക്കൾ: ലിജിൻ, അശ്വതി. മരുമക്കൾ: കീർത്തി, അനീഷ്. സംസ്കാരം: ഇന്ന് രാവിലെ 11ന്