കല്ലറ: മുറോണിക്കര എ.ജെ. മൻസിലിൽ അഷ്റഫിന്റെ ഭാര്യ ജമീലാബീവി (60) നിര്യാതയായി. മകൾ ഷൈല.