janaki

ചിറയിൻകീഴ്:പാലകുന്ന് സഭവിള റോഡിൽ വലിയപുരക്കൽ വീട്ടിൽ പരേതനായ എൻ.ഗോപി യുടെ ഭാര്യ കെ.ജാനകി(86 )നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.മക്കൾ:അജിത്കുമാർ(റിട്ട.എസ്.ബി.ടി.ചീഫ് മാനേജർ),അരുണ (റിട്ട.ജോയിൻറ് സെക്രട്ടറി).മരുമക്കൾ:റീന കെ, മോഹനൻ (റിട്ട.സൂപ്രണ്ട്,ഗവ.പ്രസ്).