1. സത്യസന്ധമാരുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ബുർക്കിനാഫാസോ
2. മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം?
ദക്ഷിണാഫ്രിക്ക
3. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം?
കുവൈറ്റ്
4. 'പറക്കും മത്സ്യങ്ങളുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം?
ബാർബഡോസ്
5. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്?
നമീബിയ
6. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം?
കിഴക്കൻ തിമൂർ
7. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ?
നൗറു
8. 'കെൽറ്റിക് കടുവ" എന്നറിയപ്പെടുന്ന രാജ്യം?
അയർലൻഡ്
9. അമേരിക്കയുടെ സ്വാതതന്ത്ര്യദിനം ?
ജൂലായ് 4
10. 'വിപ്ളവങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്നത്?
ഫ്രഞ്ച് വിപ്ളവം
11. ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കിയ രാജ്യം?
ജർമനി
12. ലാൻഡ് ഒഫ് ബാക്ക്‌വാട്ടേഴ്സ് എന്നറിയപ്പെടുന്നത്?
കേരളം
13. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ
14. വീരൻപുഴ എന്നറിയപ്പെടുന്ന കായൽ ?
വേമ്പനാട്ട് കായൽ
15. വേമ്പനാട്ട് കായിലിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്?
വെല്ലിങ്‌ടൺ ദ്വീപ്
16. ഇന്ത്യയിൽ തടാകത്തിൽ സ്ഥിതിചെയ്യുന്ന തുറമുഖം?
കൊച്ചി തുറമുഖം
17. അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
18. പെരുമൺ തീവണ്ടി അപകടം നടന്ന വർഷം?
1988 ജൂലായ് 8
19. കായലുകളുടെ രാജ്ഞി?
ശാസ്താംകോട്ട കായൽ
20. ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം?
പൂക്കോട് തടാകം