പുലർച്ചെ 4 മണി 15 മിനിറ്റ് 28 സെക്കന്റ് വരെ രോഹിണി ശേഷം മകയിരം.
അശ്വതി: പൊതുരംഗത്ത് ശോഭിക്കും, വിദ്യാർത്ഥികൾക്ക് ഗുണപ്രദം.
ഭരണി: അധികാരം ലഭിക്കും, ബാദ്ധ്യതകൾ കുറയും.
കാർത്തിക: ആനുകുല്യങ്ങൾ, ശത്രുശല്യം ഒഴിവാകും.
രോഹിണി: ശാരീരിക പ്രശ്നങ്ങൾ, പങ്കാളിയുമായി കലഹം.
മകയിരം: തൊഴിൽ തടസം മാറും, പിന്തുണ വർദ്ധിക്കും.
തിരുവാതിര: ധനനഷ്ടം, വിവാദങ്ങൾ.
പുണർതം: സുഖക്കുറവ്, നിയമന ഉത്തരവുകൾ വൈകും.
പൂയം: സ്ഥലമാറ്റം, ലോണുകൾ ലഭിക്കും.
ആയില്യം: ഉയർച്ച, സാമൂഹ്യ രംഗത്ത് ശോഭിക്കും.
മകം: കാര്യവിജയം, വാഹനയോഗം.
പൂരം: വരവ് വർദ്ധിക്കും, അയൽക്കാർ സഹായിക്കും.
ഉത്രം: അഭിമാനം ഉയരും, സഞ്ചാരം മൂലം ഗുണം.
അത്തം: സ്വജനങ്ങളുമായി രമ്യതയിലെത്തും, കച്ചവടത്തിൽ ലാഭം.
ചിത്തിര: കടബാദ്ധ്യതയുണ്ടാകും, സഹായങ്ങൾ നിലയ്ക്കും.
ചോതി: പുതിയ കരാറിലൊപ്പുവയ്കും, സ്വസ്ഥത ലഭിക്കും.
വിശാഖം: തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ.
അനിഴം: ടെസ്റ്റുകളിൽ വിജയം, അംഗീകാരവും അനുമോദനവും.
തൃക്കേട്ട: പലവിധ നേട്ടങ്ങൾ, സമ്മാനാദികൾ ലഭിക്കും.
മൂലം: ഭൂമി വാങ്ങാനവസരം, ഗുരുജനങ്ങളെ കണ്ടു മുട്ടും.
പൂരാടം: സുഹൃത്തുക്കൾ മുഖേന ഗുണങ്ങൾ.
ഉത്രാടം: ആരോഗ്യം മോശമാകും.
തിരുവോണം: ഇഷ്ടഭക്ഷണലഭ്യത, ധനാഗമം.
അവിട്ടം: ഉപദ്രവങ്ങൾ, വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യക.
ചതയം: രാഷ്ട്രീയത്തിൽ പദവികൾ ലദിക്കും, വിദ്യാർത്ഥികൾക്ക് നല്ല ദിനം.
പൂരുരുട്ടാതി: കള്ളൻമാരുടെ ശല്യം കൂടും.
ഉത്തൃട്ടാതി: സ്ത്രീ സുഖം, മാതൃഗുണം.
രേവതി: വില കൂടിയ സമ്മാനങ്ങൾ ലഭിക്കും.