നെയ്യാറ്റിൻകര :ഇരുമ്പിൽ അശ്വതി ഭവനിൽ തിരുവനന്തപുരം സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരനും ഇരുമ്പിൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ സി.വിക്രമൻതമ്പി (82) നിര്യാതനായി.മക്കൾ: വി.മുരളീധരൻ (ദേവസ്വം ബോർഡ്), വി.സുരേഷ്കുമാർ (സൗദി അറേബ്യ), എൽ.രേണുകാദേവി, പരേതനായ വി.പ്രമോദ്.മരുമക്കൾ :ശ്രീദേവി, ജയകുമാരൻ, രാജലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.