pushpavally

വർക്കല:കാപ്പിൽ തണ്ടാൻ വിളാകത്ത് പരേതനായ ശിവശങ്കരന്റെ ഭാര്യ പുഷ്പവല്ലി (83) നിര്യാതയായി. മക്കൾ: ബേബി, അനിൽകുമാർ. മരുമക്കൾ: അശോകൻ. സുധർമ്മണി. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്