sarojini

വർക്കല:കാപ്പിൽ പതിനെട്ടാംപടി വലിയവിളാകം വീട്ടിൽ പരേതനായ മൂടില്ലാവിള നാരായണന്റെ ഭാര്യ സരോജിനി (86) നിര്യാതയായി.