k-kunjulakshmi

വർക്കല: ഇടവ വെൺകുളം ആനന്ദഭവനിൽ പരേതനായ കെ.ആനന്ദന്റെ ഭാര്യ കെ.കുഞ്ഞുലക്ഷ്മി (90) നിര്യാതയായി.