neela
എയ്‌ഡഡ്‌ മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എയ്‌ഡഡ്‌ സെക്ടർ സംവരണ സമര സമിതി സെക്രട്ടേറിയറ്റിനുമുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരം ജനതാദൾ (എസ് ) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ ഉദ്‌ഘാടനം ചെയ്യുന്നു