പാപ്പനംകോട്: എസ്റ്റേറ്റ് കോലിയക്കോട് ഐ.ഇ.ആർ.എ - 63 മാവറത്തല പുത്തൻവീട്ടിൽ ഗോപകുമാറിന്റെ ഭാര്യ സി.ചന്ദ്രിക (55) നിര്യാതയായി. മകൻ: സനൽകുമാർ. മരുമകൾ:കുമാരി. ചെറുമക്കൾ: ജിത്തു , ശരണ്യ , സൗമ്യ , സന്ദീപ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.
ഫോട്ടോ: ചന്ദ്രിക (55).