വെഞ്ഞാറമൂട്: വയ്യേറ്റ് വേണാട് വീട്ടിൽ തോമസ് ജോൺ (93) നിര്യാതനായി . സംസ്കാരം 25 ന് നാലാഞ്ചിറ റാണി ഗിരി പള്ളി സെമിത്തേരി കുടുബ കല്ലറയിൽ .ഭാര്യ റോസമ്മ ജോൺ. മക്കൾ: പരേതനായ തോമസ് ജെ, ലൂയിസ് ജോൺ (കാനഡ) കെ. സി അലക്സാണ്ടർ (യു.കെ,), ഫിലോമിന ജോസ്, ഡോമിനിക് ജോൺ (യു.എസ്.എ), മരുമക്കൾ: ഷീല തോമസ്, ട്രീസ അബൂരി, (റിട്ട: എച്ച്.എം.), ആനി ലൂയിസ് (കാനഡ),.പരേതനായ കെ. റ്റി അലക്സാണ്ടർ, കെ.സി ജോസ് (റിട്ട. ഡെപ്യൂട്ടി ആർ.വി.സി. റബ്ബർ ബോർഡ്) ,സെൽമ ഡോമിനിക് ( യു.എസ്.എ.)