കാച്ചാണി: താന്നുമൂട്, വാര്യകോണത്ത് വീട്ടിൽ ഭാരതി അമ്മ (88) നിര്യാതയായി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.