കഠിനംകുളം:കാഞ്ഞിരവിളാകത്ത് വീട്ടിൽ പരേതനായ കുട്ടപ്പൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ.മക്കൾ: മോളി,അനിൽകുമാർ , സുനിതകുമാരി.