gk

1. ഹാരപ്പൻ സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ പ്രധാനപ്പെട്ട ഒന്നായ 'നർത്തകി​യുടെ പ്രതി​മ" എവി​ടെ നി​ന്നാണ് കണ്ടെടുത്തി​യത്?

മൊഹൻജൊദാരൊ

2. തുറമുഖ നഗരമായ ലോത്തൽ സ്ഥിതിചെയ്തിരുന്നത്?

ഗുജറാത്ത്

3. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാരകേന്ദ്രം?

ഹാരപ്പ

4. പ്രാചീന ഈജിപ്ഷ്യൻ ജനതയുടെ എഴുത്തുവിദ്യ അറിയപ്പെട്ടിരുന്ന പേര് ?

ഹൈറോഗ്ളിഫിക്സ്

5. ലോകത്ത് ആദ്യമായി പരുത്തി കൃഷി ചെയ്തത് ആരായിരുന്നു?

സിന്ധു നദീതട നിവാസികൾ

6. പുരാതന ഈജിപ്തിൽ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മൃതശരീരം അറിയപ്പെടുന്ന പേര്?

മമ്മി

7. ഇന്നത്തെ ഏത് രാജ്യത്താണ് മെസൊപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത്?

ഇറാക്ക്

8. മെസപ്പൊട്ടേമിയിലെ എഴുത്തുവിദ്യ അറിയപ്പെട്ട പേര്?

ക്യൂണിഫോം

9. ഫിനീഷ്യൻ സംസ്കാരം ഇന്നത്തെ ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലെബനൻ

10. റോമാ നഗരം സ്ഥാപിതമായ വർഷം?

ബി.സി. 753

11. 'ജ്ഞാനികളുടെ ആചാര്യൻ" എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

12. രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാരകേന്ദ്രം?

മൊഹാൻ ജൊദാരോ

13. സിന്ധു നദീതട നിവാസികൾ ആരാധിക്കുന്ന വൃക്ഷം?

ആൽമരം

14. മെസപ്പൊട്ടേമിയയിലെ വ്യാപാരികൾ 'മെലൂഹ" എന്നു പരാമർശിച്ചിട്ടുള്ള പ്രദേശം ഏത്?

ഹാരപ്പ

15. സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതുന്നത് ആരെയാണ് ?

ദ്രാവിഡരെ

16. മൊഹൻജൊദാരോവിലെ ഏറ്റവും പ്രശസ്തമായ നിർമിതി?

മഹാസ്നാനഘട്ടം

17. കാലി ബംഗൻ സ്ഥിതിചെയ്തിരുന്നത് ഏത് നദിയുടെ തീരത്തായിരുന്നു?

ഘഗാർനദി

18. സിന്ധുനദീതട നിവാസികളുടെ പ്രധാന ആരാധനമൂർത്തികൾ ആരായിരുന്നു?

മാതൃദേവതയും ആദിശിവനും

20. ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി കണക്കാക്കപ്പെടുന്നത്

ലോത്തൽ