astro

പുലർച്ചെ 3 മണി 58 മിനിറ്റ് 19 സെക്കെന്റ് വരെ മകയിരം ശേഷം തിരുവാതിര.

അശ്വതി: അതിയായ ദുഃഖങ്ങൾ, എല്ലാ കാര്യത്തിലും തിരിച്ചടികൾ.

ഭരണി: മനോവിക്ഷമങ്ങൾ, ദൃഷ്ടിദോഷം.

കാർത്തിക: കഠിന പരിശ്രമം വേണ്ടിവരും, ദുഃഖം.

രോഹിണി: വാതരോഗങ്ങൾ, ബലക്ഷയം .

മകയിരം: ഉദ്ദേശിച്ച സംഗതികൾ നടപ്പിലാകും.

തിരുവാതിര: ശത്രുവിനു മേൽവിജയം.

പുണർതം: വിവാഹ യോഗം.

പൂയം: ധന പ്രാപ്തി.

ആയില്യം: ഭൗതി​ക സുഖപ്രാപ്തി.

മകം: സമാധാനപൂർണമായ കുടുംബ ജീവിതം.

പൂരം: വ്രതാനുഷ്ടാനങ്ങൾ.ദേവാലയ ദർശനം.

ഉത്രം: പ്രവർത്തന വിജയം.

അത്തം: സ്ത്രീ സുഖം.

ചിത്തിര: ശയന സുഖം.

ചോതി: പൊതു ജന സഹായം.

വിശാഖം: സ്ത്രീ മൂലം ഗുണം.

അനിഴം: വിദ്യാഗുണം .

തൃക്കേട്ട: ബന്ധുജന സഹായം.

മൂലം: നിയമന ഉത്തരവുകൾ ലഭി​ക്കും.

പൂരാടം: സമ്മാനങ്ങൾ ലഭിക്കും.

ഉത്രാടം: സാബത്തി​ക സഹായം കിട്ടും.

തിരുവോണം: സർക്കാർ ആനുകൂല്യം

അവിട്ടം: കുടുബ ഭാരം കുറയും.

ചതയം: സന്താനങ്ങൾ മൂലം സന്തോഷം.

പൂരുരുട്ടാതി: സ്വജനങ്ങളുമായി രമൃത.

ഉത്തൃട്ടാതി: ആത്മസാക്ഷാത്കാരം, ഭക്ഷണ ലഭ്യത.

രേവതി: പരിശ്രമങ്ങൾ വിജയിക്കും.