vela

നെയ്യാറ്റിൻകര: നിലമേൽ സി വി ഭവനിൽ എം .വേലായുധൻ ( 94, റിട്ട. കെ എസ് ആർ ടി സി ) നിര്യാതനായി. ഭാര്യ പരേതയായ ചന്ദ്രമതി. മകൾ ആർ. ഗീത (റിട്ട എച്ച്എസ്എ). മരുമകൻ പരേതനായ ടി .ആർ. ലളിത് മോഹൻ . സഞ്ചയനം വെള്ളിയാഴ്ച 12.30 ന്.