പി.എസ്.സി നിയമനത്തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ പൊലീസ് തള്ളി മാറ്റുന്നു
പി.എസ്.സി നിയമനത്തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ യുവമോർച്ച മാർച്ചിനിടയിൽ പി.എസ്.സി ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രകാശ് ബാബുവിനെ പൊലീസ് തള്ളി മാറ്റുന്നു