കിളിമാനൂർ: കുന്നുമ്മൽ കുന്നിൽ വീട്ടിൽ സദാനന്ദൻ മുതലാളി (98) നിര്യാതനായി.ഭാര്യ: പരേതയായ ജഗദമ്മ . മക്കൾ: തുളസീദാസ് ,സീതമ്മ, സുഷമ, സുജാത, സുഗതൻ, സുധർമ്മ ,സുഭാഷ്, സണ്ണി, സൈറസ് .മരുമക്കൾ: രാധ, വാമദേവൻ, പരേതനായ വിജയൻ ,രഘുനാഥൻ, സിനി, ശിവപ്രസാദ്, നീന, സുനിത, ബിന്ദു.സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ .