കല്ലിയൂർ: കേളേശ്വരം ശിവാലയക്കോണം അമ്പാടിയിൽ കെ.രവീന്ദ്രൻ ആശാരിയുടെ ഭാര്യ എ.വിശാലാക്ഷി(71) നിര്യാതയായി . മക്കൾ: ആർ.വി.ദീപ, ആർ.വി.ഷീബ. മരുമക്കൾ: എം.ബാബുകുമാർ, എൻ.സുരേഷ്‌കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.