gopidas

മുടപുരം: അഴൂർ കാറ്റാടിമുക്ക് ചരുവിള വീട്ടിൽ മധുസൂദനന്റെ മകൻ ഗോപിദാസ് ( 23 ) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു . മാതാവ് ജെ.ഇന്ദിര.സഹോദരങ്ങൾ : ഉഷ,അശ്വതി .