കോവളം: മുട്ടയ്ക്കാട് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം എൻ ടി ആർ ഭവനിൽ കെ. നാഗപ്പൻ (75 ) റിട്ട. ഗവ. സർവ്വേയർ നിര്യാതനായി. ഭാര്യ വി. തങ്കകുമാരി. മക്കൾ: രാജരശ്മി എൻ ടി (ഹോളി സ്പിരിറ്റ് സ്കൂൾ പൂങ്കുളം), രാകേഷ് എൻ. ഡി (അഡ്വക്കേറ്റ് ).മരുമകൻ അനിൽലാൽ പി. ആർ (ഇൻസ്ട്രക്ടർ ഗവ. പോളിടെക്നിക് മുട്ടം) .സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന് .