മംഗലപുരം: കൈലാത്തുകോണം എസ്.എസ്. മന്ദിരത്തിൽ സുരേന്ദ്രൻ (75 ,റിട്ട. ഐ.ടി.ഐ. അദ്ധ്യാപകൻ) നിര്യാതനായി . ഭാര്യ: സുശീല. മക്കൾ: സുനിജ, സുജിത് സുരേന്ദ്രൻ, പരേതനായ സിനോജ്. മരുമകൻ: ഷാജീവൻ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.