charamam

മലയിൻകീഴ് : കരിപ്പൂര് അനശ്വരയിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഉദയകുമാരി (45) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.