guru

മഞ്ഞപ്പട്ടുടുത്തവനും വണ്ടിന്റെ നിറമുള്ളവനും ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരാൽ വന്ദിക്കപ്പെടുന്നവനുമായ വിഷ്‌ണുവിനെ ഞാൻ വണങ്ങുന്നു.