വർക്കല:കാപ്പിൽ മേക്കുന്നത്ത് വീട്ടിൽ പരേതനായ പാച്ചന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി.
മക്കൾ: സുമംഗല, സുന്ദരേശൻ,സുജാതൻ, സുശീലൻ, സുരേഷ്, സുലേഖ.
മരുമക്കൾ: പരേതനായ പ്രഭാകരൻ, അജിത, ജയശ്രീ, ഷീബ, ഉഷ, സുരേഷ്.
സംസ്കാരം ഇന്ന് രാവിലെ 11ന്.