1

നേമം: പൊന്നുമംഗലം പൊറ്രവിള ഹരിശ്രീയിൽ എം.എസ്.ഹരീഷ്കുമാർ (57) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രതീഷ്കുമാർ , രജിത. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.

ഫോട്ടോ: ഹരീഷ്കുമാർ (57).