velayudhan-68

പാലോട് :കള്ളിപ്പാറ കുറുവിലാഞ്ചാൽ രമ്യാ ഭവനിൽ വേലായുധൻ (68) നിര്യാതനായി.ചന്ദ്രികയാണ് ഭാര്യ.

മക്കൾ: രഞ്ചിത്ത്, രതീഷ്, രമ്യ. മരുമക്കൾ :രഞ്ജിത, രതീഷ് കുമാർ. സഞ്ചയനം ചൊവ്വ രാവിലെ 9 ന്