ഉള്ളൂർ: ആക്കുളം റോഡ് കൗസ്തുഭം (എസ്.ടി.ആർ.എ-32 എ, പൊന്നറ) വീട്ടിൽ കെ. കൃഷ്ണൻനായർ (79, റിട്ട.കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ:കെ.സീതമ്മ (റിട്ട. ടീച്ചർ, എം.വി.എച്ച്.എസ്, തുണ്ടത്തിൽ). മക്കൾ: ചിത്ര, ശിവപ്രസാദ്. മരുമക്കൾ: സഞ്ജീവ്, സന്ധ്യ. സഞ്ചയനം 29ന് രാവിലെ 8.30ന്.