പുലർച്ചെ 2 മണി 56 മിനിറ്റ് 07 സെക്കെന്റ് വരെ തിരുവാതിര ശേഷം പുണർതം
അശ്വതി: പ്രശസ്തി, ബിസിനസിൽ നേട്ടം.
ഭരണി: ബന്ധുജന സമാഗമം, ഭൂമി ലാഭം.
കാർത്തിക: കാര്യസാദ്ധ്യം, ആരോഗ്യ ഗുണം
രോഹിണി: എതിർപ്പുകൾ അവസാനിക്കും.
മകയിരം: വാഹനയോഗം. കച്ചവടത്തിൽ നേട്ടം.
തിരുവാതിര: പൊതുരംഗത്ത് വിജയം
പുണർതം: സഞ്ചാര ഗുണം, കുടുംബസുഖം.
പൂയം: വിവാഹ യോഗം, സന്താന ഗുണം.
ആയില്യം: അപകടങ്ങൾ, യാത്രാക്ലേശം.
മകം: അനുകൂല ഫലങ്ങൾ, കാര്യസാദ്ധ്യം.
പൂരം: പ്രവർത്തനങ്ങളിൽ വിജയം. .
ഉത്രം: വാഹനയോഗം,പിതൃസ്വത്ത് ലഭിക്കും.
അത്തം: ബിസിനസിൽ നേട്ടം.
ചിത്തിര: ശയന സുഖം.
ചോതി: കുടുംബസമാധാനം.
വിശാഖം: ധനനഷ്ടം.
അനിഴം: മനഃസ്വസ്ഥതക്കുറവ്.
കേട്ട: പ്രണയ പരാജയം.
മൂലം: സ്ത്രീകൾ കാരണം അപമാനം.
പൂരാടം: തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല.
ഉത്രാടം: ലഹരി വസ്തുക്കളിൽ അമിത താത്പര്യം.
തിരുവോണം: കടങ്ങൾ വീട്ടും. ധന പ്രാപ്തി.
അവിട്ടം: ദാമ്പത്യ വിജയം.
ചതയം: വിദേശ ഗുണം.
പൂരുരുട്ടാതി: ഉത്തമ വിവാഹ ലബ്ദി.
ഉത്തൃട്ടാതി: മേലധികാരികളുടെ പ്രീതി.
രേവതി: ഭാഗ്യ പുഷ്ടി, ഭൂമി ലാഭം.