കുര്യാത്തി : ചരുവിള സുനിൽനിവാസിൽ (സി.ആർ.ഡബ്‌ള്യു.എ 124) ൽ വി.ശ്രീധരൻനായർ (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: എസ്. സുനിൽകുമാർ (റിട്ട. ആർമി), എസ്. ശ്രീകുമാർ (കേരള പൊലീസ്), എസ്.സുരേഷ് കുമാർ (ബിസിനസ്). മരുമക്കൾ: സോജ, പ്രവീണ, ശ്രീലേഖ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

ഉഷ

ചേരപ്പള്ളി : ചാങ്ങ കണിയാർകോണം ഉഷസിൽ ഷാജിജോണിന്റെ ഭാര്യ സി. ഉഷ (40,പേരൂർക്കട മാനസികാരോഗ്യകേന്ദ്രം ജീവനക്കാരി) നിര്യാതയായി. മകൻ: ബെൻജോൺ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7.30ന് കവിയാകോട് സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ.

ബാബു

മേലാറ്റുമൂരി : മിതൃമ്മല പ്ളാക്കോട് ചാവരുകാണി ചരുവിള പുത്തൻവീട്ടിൽ ബാബു (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, ലിസി. മരുമകൻ: ഷിബു. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9ന്.