കിളിമാനൂർ: ആലത്തുകാവ്, പാറയിൽക്കട പാലാഴിയിൽ എസ്.പ്രസന്നന്റെ ഭാര്യ എസ്.ജയദേവി (63) നിര്യാതയായി. മക്കൾ: ശ്യാം, സിവിൻ. മരുമക്കൾ: ശ്രുതി, അംഗിത. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്