ശ്രീകാര്യം: ഉള്ളൂർ പ്രശാന്ത് നഗർ മഞ്ചാടി ഗുരുദേവൻ ഗാർഡൻസ് ലളിതശ്രീ വീട്ടിൽ പരേതനായ ബ്രഹ്മാനന്ദന്റെ ഭാര്യ പനമൂട് കല്ലുംമൂട് മുട്ടത്തറ ആനന്ദഭവനിൽ യശോദ (80) നിര്യാതയായി. മക്കൾ : പ്രീത (പൊലീസ് കമ്മിഷണർ ഓഫീസ്, തിരുവനന്തപുരം), ഗീത, സീതാലക്ഷ്മി (ടെക്നോപാർക്ക്). മരുമക്കൾ : സുനിൽകുമാർ, ജയകുമാർ (എസ്.എസ്.ബി.), പരേതനായമോഹനൻ (കേരളാ പൊലീസ്). സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്