നെയ്യാറ്റിൻകര : നെല്ലിമൂട് അതിയന്നൂർ മുള്ളുവിള മുള്ളുകാട് ശ്രീവിലാസം ബംഗ്ളാവിൽ പരേതനായ കൊച്ചുകുഞ്ഞന്റെ ഭാര്യ എ. കമലം (89) നിര്യാതയായി. മക്കൾ: കെ. സുകുമാരൻ (റിട്ട. കെ.ടി. ഡബ്‌ള്യു. ഡബ്‌ള്യു.എഫ് ബോർഡ്), കെ. പരമേശ്വരൻ, കെ. സദാശിവൻ, കെ. മോഹനസുകുമാരി, പരേതനായ കെ. ശ്രീകുമാർ. മരുമക്കൾ: എ.ആർ. ആന്റണിഅമ്മ (റിട്ട. കെ.എസ്.ഇ.ബി), എസ്. ശ്യാമള, എം.ആർ. അനിത, വിൻസന്റ്, സി.എസ്.സിന്ധു (എൻ.എസ്.സി.ബി. നെല്ലിമൂട്). പ്രാർത്ഥന: 28ന് രാവിലെ 6.45ന് മുള്ളുവിള തിരു കുടുംബ ദൈവാലയത്തിൽ.

അജയകുമാർ

അയിരൂപ്പാറ : തേരുവിള, എ.എം. നിവാസിൽ പരേതരായ ചെല്ലപ്പന്റെയും ദേവകിയുടെയും മകൻ അജയകുമാർ (58) നിര്യാതനായി. ഭാര്യ: വി. മായ. മക്കൾ: അഖിൽ എം.എം, അച്ചു എ.എം. സഞ്ചയനം :29ന് രാവിലെ 9ന്.