ബാലരാമപുരം: ബാലരാമപുരം ഐത്തിയൂർ ഭരതൻ വിളാകം ആമിനാ മൻസിലിൽ മുഹമ്മദ് ഇസ്മായിൽ മകൻ റഷീദ് (43) സൗദി റിയാദിൽ നിര്യാതനായി. മാതാവ്: ആരിഭ. ഭാര്യ: നൗഫില. മക്കൾ: ആമിന, ആഷിക്ക്. കബറടക്കം റിയാദിൽ നടക്കും.