പാപ്പനംകോട് : തുമരിമുട്ടം വൃന്ദാവനത്ത് വീട്ടിൽ സരസമ്മ കെ. (93) നിര്യാതയായി. മക്കൾ: കെ. കൃഷ്ണൻകുട്ടിനായർ, കെ. പ്രഭാകരൻ നായർ, എസ്. കോമളം, കെ. വിജയകുമാർ, കെ. വിനോദ് കുമാർ, എസ്. ജലജകുമാരി. മരുമക്കൾ: എസ്. ഒാമനയമ്മ, ബി. സരളാകുമാരി, പരേനായ കെ. അപ്പുക്കുട്ടൻനായർ, എ. സരസ്വതിഅമ്മ, എ. അശ്വതി, എസ്. ദിലീപ് കുമാർ. സംസ്കാരം: ഇന്ന് രാവിലെ 8ന് ശാന്തികവാടത്തിൽ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.