charchavedi

കാട്ടാക്കട:കാട്ടാക്കട ചർച്ചാവേദി വാർഷികം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ സുവനീർ പ്രകാശനം ചെയ്തു.പ്രൊഫ.ഉത്തരംകോട് ശശി മുഖ്യ പ്രഭാഷണം നടത്തി.ഡോ.ജെ.ഹരീന്ദ്രൻ നായർ,റിട്ട.ജഡ്ജ് എ.കെ.ഗോപകുമാർ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാൻ ജി.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്തംഗം ശ്രീരേഖ,എസ്.കൃഷ്ണകുമാരി,ജയചന്ദ്ര,കാട്ടാക്കട രവി,സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.