radha

വെള്ളനാട്:വെള്ളനാട് ഉറിയാക്കോട് പൊന്നെടുത്തകുഴി സുധീഷ് ഭവനിൽ പരേതനായ രമേശന്റെ ഭാര്യ ആർ.രാധ (63) നിര്യാതയായി.മക്കൾ: സതീഷ്,സുധീഷ്,രമ്യ.മരുമക്കൾ:ശുഭ,ഗീത,ചന്ദ്രൻ.