chandrachoodannair

വർക്കല: കുരയ്ക്കണ്ണി സൗപർണികയിൽ കെ.ചന്ദ്രചൂഡൻനായർ (72, എക്‌സ് എയർഫോഴ്‌സ്) നിര്യാതനായി. ഭാര്യ: ശ്യാമളാചന്ദ്രൻ. മക്കൾ: വിപിൻ രാജേഷ്, അനീഷ്, അശ്വതി. മരുമക്കൾ: രശ്മി, കല, വിനോദ്.