kiranbabu

വർക്കല: ഇടവ വെൺകുളം അഞ്ജുഭവനിൽ ബാബുവിന്റെയും ബേബിയുടെയും മകൻ കിരൺബാബു (കണ്ണൻ ,34) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: ആരവ്. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക്.