1

പളളിച്ചൽ: പകലൂർ വാറുവിള വീട്ടിൽ പരേതനായ സദാശിവൻ നായരുടെയും ഭാരതിഅമ്മയുടെയും മകൻ എസ്.ശ്രീകുമാർ (43) നിര്യാതനായി. ഭാര്യ: മഞ്ചു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.

ഫോട്ടോ: ശ്രീകുമാർ (43).