കടയ്ക്കാവൂർ: വക്കം എസ്. എൻ. ജഗ്ഷന് സമീപം പുഷ്പ ( തൊടിയിൽ) വീട്ടിൽ ശശാങ്കന്റെ ഭാര്യ പുഷ്പലാമണി (63) നിര്യാതയായി. മക്കൾ: ശില്പ, ജിനു, ജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.