ശ്രീകാര്യം: പൗഡിക്കോണം കേരളാദിത്യപുരം എസ്.ആർ.എ.-സി. 19 (8) കുന്നത്തുവിളാകം വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ലീല. ജെ (82) നിര്യാതയായി. മക്കൾ : റ്റി. വിജയൻ (കാനറ ബാങ്ക്), തങ്കമണി. എൽ., അജിതകുമാരി. എൽ, ചന്ദ്രൻ. റ്റി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് സ്വവസതിയിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്