പുലർച്ചെ 1 മണി 12 മിനിറ്റ് 41 സെക്കന്റ് മുതൽ രാത്രി 10 മണി 54 മിനിറ്റ് 33 സെക്കന്റ് വരെ പൂയം ശേഷം ആയില്യം.
അശ്വതി - ആചാര്യൻമാരുടെ സഹായത്താൽ ജീവിത വിജയം.
ഭരണി - പൊതു ജനങ്ങളുടെ സഹായം കിട്ടും.
കാർത്തിക - ആരോഗ്യസ്ഥിതി നന്നാകും..
രോഹിണി - ഉന്നത പദവി ലഭിക്കും.
മകയിരം - സ്ത്രീ മൂലം ധന പ്രാപ്തി.
തിരുവാതിര - ശത്രു ശല്യം ഒഴിവാകും..
പുണർതം - മാതൃഗുണം. ധന പ്രാപ്തി.
പൂയം - വിദേശയാത്രാ പരിശ്രമങ്ങൾ വിജയിക്കും.
ആയില്യം - വിദ്യാർത്ഥികൾക്ക് നല്ല ദിവസം.
മകം - ദൗർഭാഗ്യപരമായ അനുഭവങ്ങൾ .
പൂരം - സാബത്തീക നേട്ടം.
ഉത്രം - ഭൂമി സംബന്ധമായി വിവാദങ്ങൾ.
അത്തം - ശയന സുഖം. മന:സ്സന്തോഷം.
ചിത്തിര - നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം.
ചോതി - ഭാര്യാ ഗുണം. സ്ത്രീകൾ സഹായിക്കും.
വിശാഖം - മുൻകാല സുഹൃത്തുക്കളുമായി ഉല്ലാസയാത്ര.
അനിഴം - കുടുബ സ്വത്ത് ലഭിക്കും. വിശ്രമം ലഭിക്കും.
കേട്ട - പങ്കാളിയുടെ സoശയം മാറും.സന്തോഷം.
മൂലം - എതിർലിംഗക്കാർ മുഖേനെ സന്തോഷം.
പൂരാടം - സഹപ്രവർത്തകരുമായി രമ്യത.
ഉത്രാടം - എതിർപ്പുകൾക്ക് ശമനം..
തിരുവോണം - മാനസ്സീക സന്തോഷവും സമാധാനവും..
അവിട്ടം - വാഹനത്തിന് ധന ചെലവ്.
ചതയം - വിശ്വസിച്ചിരുന്നവർ വഞ്ചിക്കും.
പൂരുരുട്ടാതി - തൊഴിൽതടസ്സം .അലസത .
ഉത്തൃട്ടാതി - സന്താനത്തിന് വിവാഹ യോഗം.
രേവതി - ഷെയർ ബിസിനസ്സിൽ നേട്ടം.