രാത്രി 8 മണി 10 മിനിറ്റ് 31 സെക്കന്റ് വരെ ആയില്യം ശേഷം മകം.
അശ്വതി - ദൈവാധീനം ഉണ്ടാകും.
ഭരണി - ലക്ഷ്യങ്ങൾ സഫലീകരിക്കും.
കാർത്തിക - ആരോഗ്യസ്ഥിതി മോശമാകും.
രോഹിണി - സാബത്തീ സ്ഥിതി മെച്ചപ്പെടും.
മകയിരം - പങ്കാളിയുമായി കലഹം.
തിരുവാതിര - അപ്രതീക്ഷിത ധനലാഭം.
പുണർതം - ശത്രു ശല്യം വർദ്ധിക്കും.
പൂയം - പരീക്ഷണങ്ങളിൽ വിജയിക്കും.
ആയില്യം - തടസ്സങ്ങൾ മാറിക്കിട്ടും.
മകം - പുതിയ തൊഴിൽ സംരംഭങ്ങൾ.
പൂരം - രോഗ ദുരിതങ്ങൾക്ക് ശമനം.
ഉത്രം - വ്യവസായ രംഗത്ത് നേട്ടങ്ങൾ.
അത്തം - സ്വസ്ഥതയും സമാധാനവും ലഭിക്കും.
ചിത്തിര - നിയമന ഉത്തരവുകൾ ലഭിക്കും.
ചോതി - നിയമക്കുരുക്കുകൾ അഴിയും.
വിശാഖം - ബന്ധുജന സമാഗമം.
അനിഴം - ദാമ്പത്യസുഖം.വിനോദസഞ്ചാരം.
കേട്ട - ശത്രുക്കളുമായി രമ്യതയിലെത്തും.
മൂലം - സ്നേഹിതർ മുഖേനെ ദുഃഖങ്ങൾ.
പൂരാടം - ക്ഷതപതന ദുരിതങ്ങൾക്കിടയുണ്ട്.
ഉത്രാടം - കോടതി നടപടികൾ പ്രതികൂലമാകും.
തിരുവോണം - പഠിപ്പിൽ ഉത്സാഹവും പരീക്ഷാജയവും.
അവിട്ടം - ഉദ്യഗസ്ഥർക്ക് അനുകൂല ദിനം.
ചതയം - ശിക്ഷണ നടപടികളിൽ നിന്നും രക്ഷ നേടും.
പൂരുരുട്ടാതി - അധികാരസ്ഥാനങ്ങൾ ലഭിക്കും.
ഉത്തൃട്ടാതി - വിവാഹാലോചനകൾ ശക്തമാകും.
രേവതി - സ്ത്രീകളുമായി രമ്യതയിലെത്തും.